tag:blogger.com,1999:blog-2117435486705080012.post4540692011481947938..comments2011-08-04T04:35:04.710-07:00Comments on കണ്ണുകൾ: എന്റെ ഡക്കറേഷൻ സ്വപ്നങ്ങൾവിനു.......http://www.blogger.com/profile/08158031593221884253noreply@blogger.comBlogger12125tag:blogger.com,1999:blog-2117435486705080012.post-69277530399987961352011-08-04T04:35:04.710-07:002011-08-04T04:35:04.710-07:00അങ്ങനെ ആ കാര്‍ നീങ്ങി തുടങ്ങിയല്ലോ? അപ്പൊ ഇടക്കൊക്...അങ്ങനെ ആ കാര്‍ നീങ്ങി തുടങ്ങിയല്ലോ? അപ്പൊ ഇടക്കൊക്കെ ഞാനും വഴിയില്‍ നിന്നും കയറിക്കോളാംHashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-37558275067086957232011-08-01T20:31:01.598-07:002011-08-01T20:31:01.598-07:00Hai.. ippo shariyaayallo... :))Hai.. ippo shariyaayallo... :))Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-69001979825634708992011-07-31T19:24:00.242-07:002011-07-31T19:24:00.242-07:00കൊള്ളാം ... ഞാന്‍ വിശ്വസിച്ചുട്ടോ ... :)
പിന്നെ ക...കൊള്ളാം ... ഞാന്‍ വിശ്വസിച്ചുട്ടോ ... :)
പിന്നെ കറുത്ത ബാക്ക് ഗ്രൌണ്ട് മാറ്റൂട്ടോ , വായിക്കുമ്പോള്‍ കണ്ണ് വേദനിക്കുന്നു ...എങ്ങനെ മാറ്റണം എന്ന് പ്രദീപ് പറഞ്ഞു തന്നിട്ടുണ്ടല്ലോ...
(ബ്ലോഗിന്റെ മുകളില്‍ വലതു വശത്തുള്ള Design എടുക്കുക. എന്നിട്ട് അതിനു മുകളില്‍ ഇടതു വശത്തായി Template Designer കാണും. അതെടുക്കുമ്പോള്‍ ഇപ്പോഴുള്ള Design അല്ലാതെ മറ്റു പല options കാണാം. )Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-61797191848517060712011-07-30T10:00:00.450-07:002011-07-30T10:00:00.450-07:00ok ...design edukkuka..then template..vinu select ...ok ...design edukkuka..then template..vinu select cheytha template kanam...athinte thazhe...moono,nalo..additinal option und athil clikkiyal marunnathu kanam..ok engil.valthu vasathu.mukalil..APPLY TO BLOG clikkuka...
sariyayillangil mail cheyyuka..pradeeppaima@gmail.comപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-59823801689518044612011-07-30T01:44:26.961-07:002011-07-30T01:44:26.961-07:00ഞാനൊരു സത്യം പറയട്ടെ..ഈ ബ്ലോഗ് ക്രിയേറ്റ് ചെയ്തത് ...ഞാനൊരു സത്യം പറയട്ടെ..ഈ ബ്ലോഗ് ക്രിയേറ്റ് ചെയ്തത് ഒരു കണക്കിനാണ്..ഇനിയിത് വെളുത്ത പ്രതലത്തിൽ ആക്കാൻ പറഞ്ഞാൽ ഞാൻ ചുറ്റി പോകും..എന്നെ ഒന്നു സഹായിക്കാൻ പറ്റുമോവിനു.......https://www.blogger.com/profile/08158031593221884253noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-87069804245771264002011-07-29T21:31:31.120-07:002011-07-29T21:31:31.120-07:00തുടക്കം കൊള്ളാം. ബ്ലോഗ് വെളുത്ത പ്രതലത്തില്‍ ആക്കൂ...തുടക്കം കൊള്ളാം. ബ്ലോഗ് വെളുത്ത പ്രതലത്തില്‍ ആക്കൂ. വായന സ്ട്രെയിന്‍ ആവുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-6589137117645729162011-07-29T20:42:33.597-07:002011-07-29T20:42:33.597-07:00തുടക്കം മോശമില്ല ഞാന്‍ വിശ്വസിച്ചു കേട്ടൊതുടക്കം മോശമില്ല ഞാന്‍ വിശ്വസിച്ചു കേട്ടൊഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-41424065263497998232011-07-29T07:43:46.732-07:002011-07-29T07:43:46.732-07:00അനുഭവത്തിലെ നര്‍മ്മം നന്നായി അവതരിപ്പിച്ചു
ആശംസകള...അനുഭവത്തിലെ നര്‍മ്മം നന്നായി അവതരിപ്പിച്ചു
ആശംസകള്‍ (ഇത്തിരി നീളം കൂടിയോ ?)
പിന്നെ ബ്ലാക്ക് baground മാറ്റുക
font bold അല്ലാതക്കുകപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-56166080309596123342011-07-29T04:45:30.973-07:002011-07-29T04:45:30.973-07:00കള്ളന് സത്യം പറഞ്ഞാല്‍ നിങ്ങള്‍ മുട്ടുകാല് കേറ്റ...കള്ളന് സത്യം പറഞ്ഞാല്‍ നിങ്ങള്‍ മുട്ടുകാല് കേറ്റും..അത് കൊണ്ടാ പാവങ്ങള്‍ കള്ളം പറയുന്നേ..പക്ഷേ നര്‍മം വളരെ ആസ്വദിച്ചു...ഇനിയും പോരട്ടെ സരസമായ പോസ്റ്റുകള്‍..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-14654797783034458242011-07-29T04:14:58.570-07:002011-07-29T04:14:58.570-07:00പശു അങ്ങനൊന്നും ചെയ്യില്ല, പോലീസേ, ഡെക്കറേഷനിൽ എവർ...പശു അങ്ങനൊന്നും ചെയ്യില്ല, പോലീസേ, ഡെക്കറേഷനിൽ എവർഗ്രീൻ കൂടിപ്പോയിട്ടുണ്ടാവും. അതായിരിയ്ക്കും പശുവിനെ പ്രലോഭിപ്പിച്ചത്.

നല്ല രസമായി എഴുതി കേട്ടൊ. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-47345455602486890192011-07-29T04:13:26.658-07:002011-07-29T04:13:26.658-07:00ഇങ്ങിനെയൊക്കെ സംഭവിക്കുമോ..
ആദ്യം പറഞ്ഞപോലെ വിശ്വസ...ഇങ്ങിനെയൊക്കെ സംഭവിക്കുമോ..
ആദ്യം പറഞ്ഞപോലെ വിശ്വസിക്കാൻ ഇത്തിരി പ്രയാസം
എന്നാലും പോസ്റ്റ് - സമ്മതിച്ചു നർമ്മം എഴുതി പിടിപ്പിക്കാൻ നല്ല കഴിവുണ്ട്....ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-2117435486705080012.post-40261919295823062282011-07-28T06:43:56.519-07:002011-07-28T06:43:56.519-07:00സുഹൃത്തുക്കളേ ഈ അനുഭവത്തിൽ ഞാൻ ഒന്നും കൂട്ടിചേർത്...സുഹൃത്തുക്കളേ ഈ അനുഭവത്തിൽ ഞാൻ ഒന്നും കൂട്ടിചേർത്തിട്ടില്ല
അല്പം മേമ്പൊടി ചേർത്തിട്ടില്ലേ എന്നു നിങ്ങൾക്കു തോന്നാം.
ഞാനും പോലീസാണ്. പക്ഷേ എനിക്കൊരു കാര്യം തീരെ മനസ്സിലാകുന്നില്ല..കള്ളന്മാർ സത്യം പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കും പക്ഷേ ഞങ്ങൾ സത്യം പറഞ്ഞാൽ ആരും വിശ്വസിക്കത്തില്ല ഇതെന്തു ന്യായം..?വിനു.......https://www.blogger.com/profile/08158031593221884253noreply@blogger.com