Friday 22 July 2011

ഞാൻ

          എന്റെ സുഹൃത്തുക്കളേ....,ആദ്യമൊരു ബ്ലോഗ് ഉണ്ടാക്കിയിട്ട് ,എന്നെ സഹായിച്ച  മറ്റൊരു ബ്ലോഗുമായി കൂട്ടിമുട്ടി തകർന്നു.(ചിലകാര്യങ്ങൾ).ഞാൻ ക്രിയേറ്റ് ചെയ്തതിന്റെ കുഴപ്പമായിരുന്നു...കാലെടുത്തു വച്ചതേ പ്രശ്നം....ഈശ്വര വിശ്വാസിയായതു കൊണ്ട് രാശിയും കാലവുമൊക്കെ നോക്കി ഞാൻ മറ്റൊരു ബ്ലോഗ് തുടങ്ങുവാണ്... ദയവായിട്ട് എന്നെ ആദ്യത്തെ ബ്ലോഗിൽ പിന്തുണയ്ക്കാൻ സന്മനസ്സുകാണിച്ച മൂന്നുനാലുപേരും, മറ്റു ബൂലോക നിവാസികളും, എന്നോടു സദയം ക്ഷമിച്ച്  ഈ ബ്ലോഗ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ എന്നെപിന്തുണയക്കണം...ഞാനിവിടെആദ്യമാണ്..മുന്നിലേയ്ക്കു നോക്കുമ്പോൾ നിങ്ങൾ വെട്ടിത്തെളിച്ചിട്ടിരിക്കുന്ന വഴികൾ..ഞാനിവിടെ പരിഭ്രമിച്ചു നിൽക്കുന്നു.....എനിക്കു നടക്കാവുന്ന വഴികളോ ഇത്.???!!!

14 comments:

  1. തീര്‍ച്ചയായും!
    താങ്കളുടെ മുന്നില്‍ നീണ്ടു കിടക്കുന്ന വഴിയുണ്ട്.
    ചിലപ്പോള്‍ കല്ലും മുള്ളും ഒക്കെ ഉണ്ടേ എന്ന് ഞങ്ങള്‍ വിളിച്ചു പറയും. അതൊക്കെ സുമനസ്സുകളുടെ സ്നേഹിതരുടെ സ്നേഹോപദേശമായിക്കണ്ട് പുഞ്ചിരിയോടെ മുന്നോട്ട് ......
    (സ്വന്തം 'പേരും അസ്തിത്വവും' ബ്ലോഗില്‍ കാണിച്ചു കൊണ്ട് ബ്ലോഗിങ് ആരംഭിക്കുകയാണ് കരണീയം. ഒരു അനോണിക്ക് അതിന്റെതായ ദോശവശങ്ങള്‍ ഉണ്ട് )
    സ്വാഗതം.

    ReplyDelete
  2. ഞാന്‍ എന്നെ തന്നെ തിരുത്തട്ടെ
    'ദോശ' വശം അല്ല
    ദോഷവശം.

    ReplyDelete
  3. ബ്ലോഗാണൊ ഉദ്ദേശിച്ചത്‌?
    http://chilakaryangal.blogspot.com/

    ഇതു ഞാന്‍ വെറുതെ ഒരുപരീക്ഷണാര്‍ത്ഥം ഉണ്ടാക്കി നോക്കിയതായിരുന്നു.

    കാര്യം എഴുതിയാല്‍ ആരെങ്കിലും വായിക്കാന്‍ ഉണ്ടാകുമോ എന്നറിയാന്‍ 2008 ല്‍

    ഇപ്പോള്‍ അതിന്റെ ഡാഷ്ബോര്‍ഡില്‍ കയറാനുള്ള യൂസര്‍ നെയിം പോലും മറന്നു പോയി.

    ഇനി അതല്ലെങ്കില്‍ വിട്ടേരെ

    പോസ്റ്റുകള്‍ പോരട്ടെ

    ReplyDelete
  4. സ്വാഗതം കൂട്ടുകാരാ....

    നേരവും കാലവുമൊക്കെ നോക്കി ഐശ്വര്യമായിട്ട് തുടങ്ങിയതല്ലേ..
    തീര്‍ച്ചയായും എല്ലാവരുടേയും പിന്തുണയുണ്ടാവും.
    പിന്നെ,ഇസ്മയില്‍ പറഞ്ഞപോലെ പേരും, നാളും(നാള് വേണങ്കില്‍ ഓഴിവാക്കിക്കോ) ഒക്കെ വച്ച് തുടങ്ങുന്നതാണ് നല്ലതെന്നു തോന്നുന്നു.
    പ്രൊഫൈലില്‍ ഒരു ഫോട്ടോ കൂടിയായാല്‍ അത്യുത്തമം.
    ബാക്കിയൊക്കെ തനിയേ ആവും
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  5. വരിക.
    വന്നു നിവരുക.
    സ്നേഹം.
    നന്മകള്‍.

    ReplyDelete
  6. സ്വാഗതം
    എന്തെങ്കിലും പോസ്റ്റ് ചെയ്യൂ വൈകാതെ

    ReplyDelete
  7. എഴുതുക കുടെയുണ്ടാകും ...
    പണം ഉണ്ടാകും പോകും
    അറിവ് പോവുകയില്ല
    വായിക്കുമ്പോള്‍ അറിവും ഉണ്ടാകും
    ആശംസകള്‍
    സ്നേഹത്തോടെ പ്രദീപ്‌

    ReplyDelete
  8. സഖാവെ word verification mattu comment idumbol
    thamasam varum

    settings---word verification--no aakkuka

    ReplyDelete
  9. എല്ലാ ആശംസകളും സുഹൃത്തേ .....

    ReplyDelete
  10. ആശംസകൾ. പോസ്റ്റുകൾ വരട്ടെ.

    ReplyDelete
  11. പോസ്റ്റുകള്‍ ഓരോന്നോരോന്നായിട്ടു പോരട്ടെ
    ധൈര്യത്തിന് ഞങ്ങളില്ലേ

    ReplyDelete
  12. പേടിച്ചു നില്‍ക്കാതെ മുന്നോട്ടു വരൂ ചങ്ങാതീ..ഇവിടെ എഡിറ്റര്‍ ഒന്നും ഇല്ല...പോസ്ടുന്നതിനു മുന്‍പ് വായനക്കാരെ ഒന്ന് ശ്രദ്ധിക്കണം...അത്രയെ ഉള്ളൂ..എല്ലാ ആശംസകളും..വേഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞാന്‍ കൊള്ളാം..

    ReplyDelete